
ദില്ലി: പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാർ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് ഉത്തരവ് പറഞ്ഞേക്കും. 2016-17 അധ്യയന വർഷം നടന്ന പ്രവേശനം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേൽനോട്ട സമിതി പ്രവേശനം റദ്ദാക്കിയത്.
ഓണ്‍ ലൈനില്‍ അപേക്ഷ നൽകാത്ത വിദ്യാർഥികൾ മനേജുമെന്‍റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സർക്കാരും പിന്തുണച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam