മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Published : Mar 24, 2017, 12:58 AM ISTUpdated : Oct 04, 2018, 04:43 PM IST
മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ  സൂക്ഷ്മ പരിശോധന ഇന്ന്

Synopsis

മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ  സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11 മണിയോടെ മലപ്പുറം കലക്ട്രേറ്റിൽ വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. യു ഡി എഫ് , എൽ ഡി എഫ് സ്ഥാനാര്‍ത്ഥികൾക്ക് പുറമെ 10 സ്വതന്ത്രരും പത്രിക സമർപ്പിച്ചിട്ടുണ്ട്.

27 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. യുഡിഎഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലാണ് പ്രചാരണം നടത്തുക. എൽ ഡി എഫ് സ്ഥാനാർഥി എം ബി ഫൈസലിന്റെ പ്രചാരണം മങ്കട മണ്ഡലത്തിൽ ആണ് തുടങ്ങുക. ബി ജെ പിയുടെ മണ്‌ഡലം കണ്‍വെന്‍ഷനുകൾക്കും ഇന്ന് തുടക്കമാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം, ചർച്ച ചിഹ്നത്തിൽ വഴിമുട്ടി
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി