മലപ്പുറം മുണ്ടുപറമ്പ് സ്വദേശി  ജിദ്ദയില്‍ മരണപ്പെട്ടു

Published : Jan 12, 2018, 12:14 AM ISTUpdated : Oct 05, 2018, 03:22 AM IST
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി  ജിദ്ദയില്‍ മരണപ്പെട്ടു

Synopsis

ജിദ്ദ: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പോട്ടമ്പുലാന്‍ ഹുസൈന്‍ ജിദ്ദയില്‍ മരണപ്പെട്ടു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ജിദ്ദയിലെ ഷറഫിയയില്‍ അല്‍ഖാദി പരസ്യ ആര്‍ട്ട് വര്‍ക്ക് സ്ഥാപനം നടത്തി വരികയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സൗദിയിലാണ്. ജസീനയാണ് ഭാര്യ. മൃതദേഹം ജിദ്ദയില്‍ ഖബറടക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ
'ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല'; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി