മലപ്പുറത്തെ ദേശീയപാത വികസനം: സര്‍വേ തുടരും

Web Desk |  
Published : Apr 07, 2018, 06:16 AM ISTUpdated : Jun 08, 2018, 05:49 PM IST
മലപ്പുറത്തെ ദേശീയപാത വികസനം: സര്‍വേ തുടരും

Synopsis

മലപ്പുറത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  ഇന്ന് എ.ആർ.നഗർ വലിയപറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേക്ക് സ‍ർവെ നടത്തും

മലപ്പുറം: മലപ്പുറത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  ഇന്ന് എ.ആർ.നഗർ വലിയപറമ്പില്‍ നിന്ന് ചേളാരി ഭാഗത്തേക്ക് സ‍ർവെ നടത്തും. രാവിലെ എട്ടു മണിയോടെയാണ് സർവെ തുടങ്ങുക. ഇന്നലെ വലിയ സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്നും പൊലീസ് കാവ‍ൽ തുടരും. സംഘർഷത്തെ തുടർന്ന് വലിയപറമ്പ് മുതൽ അരീത്തോട് വരെയുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്തെ സർവെ നടപടികൾ തത്ക്കാലം  നിർത്തിവച്ചിരുന്നു. 

ഈ മാസം പതിനൊന്നിന് മലപ്പുറത്ത് വിളിച്ചിട്ടുള്ള സർവ്വകക്ഷി യോഗത്തിൽ സമവായം ഉണ്ടാക്കിയ ശേഷം മാത്രമേ ഇവിടെ സർവെ പുനരാരംഭിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ഇനി സംഘർഷമുണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ