ഖത്തറിൽ മലയാളി എഞ്ചിനിയർ മുങ്ങി മരിച്ചു

Published : Aug 13, 2017, 12:50 AM ISTUpdated : Oct 05, 2018, 02:31 AM IST
ഖത്തറിൽ മലയാളി എഞ്ചിനിയർ മുങ്ങി മരിച്ചു

Synopsis

ഖത്തറിൽ മലയാളി എഞ്ചിനിയർ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. ഹമദ് ആശുപത്രിയിൽ നെറ്റവർക്ക് എഞ്ചിനിയറായിരുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മനക്കടവ്   അഹമ്മദ് ഷഫീഖാണ്  മരിച്ചത്. സ്വിമ്മിങ്  പൂളിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന.  ഒരു മാസം മുമ്പാണ് അഹമ്മദ് ഷഫീഖ്  ഹമദ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ നാട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ അതെദിവസമായിരുന്നു  ദുരന്തം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ