എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റ സംഭവം; പ്രതി പിടിയില്‍

Web Desk |  
Published : Feb 28, 2018, 01:50 PM ISTUpdated : Jun 08, 2018, 05:45 PM IST
എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റ സംഭവം; പ്രതി പിടിയില്‍

Synopsis

കുട്ടിയെ വെട്ടിയ അയൂബ് ആണ് പിടിയിലായത്

മലപ്പുറം: മഞ്ചേരിയില്‍ നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ എട്ടുമാസം പ്രായമുള്ള മ​ക​ൾ​ക്ക് വെ​ട്ടേ​റ്റ സംഭവത്തില്‍ പ്രതി പിടിയില്‍. കുട്ടിയെ വെട്ടിയ അയൂബ് എന്ന ആളെയാണ് പൊലീസ് പിടികൂടിയത്. 

വെട്ടിയ അ​യൂ​ബിനെതിരെ പോലീസ് കേസെടുത്തു. ഇയാളാണ് കു​ഞ്ഞി​നെ വെ​ട്ടി​യ​തെ​ന്ന് അ​മ്മ പോ​ലീ​സി​ൽ മൊ​ഴി​ ന​ൽ​കിയിരുന്നു.  ത​നി​ക്കു നേ​രെ​യു​ള്ള ആക്രമണം നടത്തിയ ആയൂബിനെ ത​ട​യു​ന്ന​തി​നി​ടെ കു​ഞ്ഞി​നു വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലോഷ്യസ് സേവ്യറും സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി; 'മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് കെപിസിസി പ്രസിഡന്റ്'
ആ വിഷയത്തിൽ വിജയ്ക്കും സ്റ്റാലിനും ഒരേ നിലപാട്, തമിഴ്നാടിന്‍റെ താത്പര്യം മുഖ്യം; മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ടിവികെയും ഡിഎംകെയും