മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

web desk |  
Published : Jul 21, 2018, 11:14 AM ISTUpdated : Oct 02, 2018, 04:25 AM IST
മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Synopsis

കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷന് സമീപം മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി രാജീവിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവെത്തിച്ചത്. കഞ്ചാവ് കേസിൽ ഇയാളെ നേരത്ത മലപ്പുറം പൊലീസ് പിടികൂടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങി, വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി ഫയർ ഫോഴ്സ്
അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി