ക്നാനായ സഭാ തിരഞ്ഞെടുപ്പ് വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു

Web Desk |  
Published : Apr 08, 2018, 10:11 AM ISTUpdated : Jun 08, 2018, 05:47 PM IST
ക്നാനായ സഭാ തിരഞ്ഞെടുപ്പ് വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു

Synopsis

ക്നാനായ സഭാ തിരഞ്ഞെടുപ്പ് വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു  

തിരുവല്ല: ഇന്ന് നടക്കുന്ന  ക്നാനായ സഭാ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായിരുന്നു വിനു കുരുവിളയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിനു കുരുവിളയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.തിരുവല്ല ഓതറ സ്വദേശിയാണ് വിനു കുരുവിള.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ
അധികൃതർക്ക് പരാതിയില്ല! രാപ്പകലില്ലാതെ 8 പേർ കാവൽ നിന്ന താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി