
മുംബൈ: വിളവെടുപ്പിന് ശേഷം കരിമ്പിന്‍ പാടത്തിട്ട തീ കര്‍ഷകന്‍റെ ജീവനെടുത്തു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശിവാജി കോലി എന്നയാളാണ് മരിച്ചത്.
വിളവെടുപ്പിന് ശേഷം കരിമ്പിന്‍റെ കുറ്റികള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു കോലി . തീ നിയന്ത്രണാതീതമാിയ പടര്‍ന്നതോടെ കോലി ഇതില്‍ പെട്ട് പോവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam