തെന്മലയില്‍ ബസപകടം; ഒരാള്‍ മരിച്ചു

Web Desk |  
Published : Nov 04, 2017, 06:56 PM ISTUpdated : Oct 05, 2018, 01:53 AM IST
തെന്മലയില്‍ ബസപകടം; ഒരാള്‍ മരിച്ചു

Synopsis

കൊട്ടാരക്കര: കൊല്ലം തെന്‍മലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു കൊട്ടാരക്കര സ്വദേശി അഖില്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിരൂക്ഷ വിമർശനവുമായി ബിജെപി; സിപിഎമ്മും മമത ബാനർജിയും തമ്മിലെ സഖ്യം അധികാരത്തിനും നിലനിൽപ്പിനും വേണ്ടിയെന്ന് വിമർശനം
കേരള തീരത്ത് അതീവ ജാഗ്രത, റെഡ‍് അലർട്ട് തുടരുന്നു; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ആറാട്ടുപുഴയിൽ രൂക്ഷമായ കടൽക്ഷോഭം