കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു

Published : Nov 03, 2018, 04:34 PM ISTUpdated : Nov 03, 2018, 05:23 PM IST
കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു

Synopsis

കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു. തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) എന്നയാളാണ് മരിച്ചത്. ഇരുമ്പു കടയിൽ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.   

കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ചു. തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ഇരുമ്പു കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നെഞ്ചു വേദനയെന്ന് പറഞ്ഞ് പൊലീസ് തന്നെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർ ശ്രീലേഖയുമായുള്ള തർക്കം; വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു, മരുതംകുഴിയിൽ പുതിയ ഓഫീസ്
സപ്തതി കഴിഞ്ഞു,നിയമസഭയിലേക്ക് മത്സരിക്കാനില്ല,ശാന്തികവാടത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും: ചെറിയാൻ ഫിലിപ്പ്