പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ച നിലയിൽ

Web Desk |  
Published : Jun 04, 2018, 10:38 PM ISTUpdated : Jun 29, 2018, 04:24 PM IST
പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ച നിലയിൽ

Synopsis

പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണുമരിച്ച നിലയിൽ ചേലക്കര സ്വദേശി ആണ് മരിച്ചത്  

തൃശൂർ: ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. ചേലക്കര സ്വദേശി പ്രജീഷ് (35) ആണ് മരിച്ചത്.

ഇന്നലെ രാത്രി ചേലക്കര ബാറിൽ സംഘർഷത്തിനിടെ ഇയാളെ കാണാതായിരുന്നു. ഇന്ന് രാത്രി ഒൻപതിന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ എക്സ്പ്രസിൽ ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
ശബരിമല യുവതി പ്രവേശനം: സർക്കാർ ന‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡ‍റേഷൻ; 'ആചാരങ്ങളെ മാറ്റാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല'