മധ്യവയ്കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Published : Mar 20, 2017, 07:12 PM ISTUpdated : Oct 05, 2018, 01:46 AM IST
മധ്യവയ്കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Synopsis

കൊച്ചി: പെരുമ്പാവൂര്‍ തുരുത്തിക്കോട് മധ്യവയ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറയ്ക്കല്‍ സേവ്യറിനെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഭാര്യയും മകനും വീട്ടിലെത്തിപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍് കണ്ടെത്തിയത്. പെരുമ്പാവൂര്‍ പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന സിപിഎം അം​ഗം ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ മത്സരിക്കും
'ആരുടെയും കുതന്ത്രം വിജയിക്കില്ല'; പത്തനാപുരത്ത് ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാകുമെന്ന് കെ ബി ഗണേഷ് കുമാർ