ഇറോം ശര്‍മിള ഇന്ന് വാഗമണ്ണില്‍

Published : Mar 20, 2017, 07:08 PM ISTUpdated : Oct 05, 2018, 03:52 AM IST
ഇറോം ശര്‍മിള ഇന്ന് വാഗമണ്ണില്‍

Synopsis

ഇടുക്കി: ഇറോം ചാനു ശര്‍മിള ഇന്ന്  വാഗമണ്ണിലെത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വനിതാ ശില്പശാല ഉദ്ഘാടനം ചെയ്യാനാണ് ഇറോം എത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രത്തിലെ ഓപ്പണ്‍ സ്‌റ്റേഡിയത്തിലാണ് ശില്‍പശാല.

ജില്ലകളില്‍നിന്നു തിരഞ്ഞെടുത്ത ഇരുനൂറോളം യുവവനിതകളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ഉച്ചക്ക് മൂന്നിന് നടക്കുന്ന യോഗത്തില്‍ ശില്‍പശാല ഇറോം ശര്‍മിള ഉദ്ഘാടനം ചെയ്യും. മാധ്യമ  പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു