വീട്ടിലെ ടെറസില്‍ ഉറങ്ങിക്കിടന്ന ആളെ വെട്ടിക്കൊന്നു

Published : Jan 22, 2018, 07:43 PM ISTUpdated : Oct 05, 2018, 01:47 AM IST
വീട്ടിലെ ടെറസില്‍ ഉറങ്ങിക്കിടന്ന ആളെ വെട്ടിക്കൊന്നു

Synopsis

ബെംഗളൂരു: വീട്ടിലെ ടെറസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ മൂന്നംഗ സംഘം വെട്ടിക്കൊന്നു. 45 കാരനായ ശിവരാജിനെയാണ് വീട്ടില്‍ കയറി അക്രമികള്‍ വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാവിലെ 4.30 നാണ് സംഭവം.

കര്‍ണ്ണാടകയിലെ  ക്രിമിനില്‍ സംഘത്തിലുള്‍പ്പെട്ട ബരത്തേഷിന്‍റെ സഹോദരനാണ് ശിവരാജ്. ബരത്തേഷിനോട് വിരോധം ഉള്ള മറ്റൊരു ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ് ശിവരാജിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെങ്ങാനൂരിൽ വാഹനാപകടം; നടുറോഡിൽ പറന്ന് കറൻസി നോട്ടുകൾ; ഓടിക്കൂടിയ നാട്ടുകാർ നോട്ടുകൾ ശേഖരിച്ച് പൊലീസിനെ ഏൽപ്പിച്ചു
പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് പൊലീസ്; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി