മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നു

Published : Feb 18, 2019, 09:51 AM IST
മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നു

Synopsis

മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ  ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ കുത്തുകയായിരുന്നു. 

ആലപ്പുഴ: പുന്നപ്രയിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര സ്വദേശി സച്ചിൻ(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ കുത്തുകയായിരുന്നു.

മകളുടെ മുന്നിൽ വച്ചാണ് സോളമൻ(40) യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടര്‍ന്ന് സച്ചിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നു; ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്ന് നിതിന്റെ പിതാവ്
'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി