കാസര്‍കോട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

Web Desk |  
Published : Apr 02, 2018, 04:06 PM ISTUpdated : Jun 08, 2018, 05:43 PM IST
കാസര്‍കോട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

Synopsis

കര്‍ണാടക ചിക്കമംഗലൂരു സ്വദേശി ഹരീഷ് നായിക്കാണ് പരസ്യമായി കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. 

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കര്‍ണാടക ചിക്കമംഗലൂരു സ്വദേശി ഹരീഷ് നായിക്കാണ് പരസ്യമായി കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. നായന്മാർമൂലയിൽ പാതയോരത്തെ കരിമ്പ് ജ്യൂസ് കടയിൽനിന്ന് വാങ്ങിയ കത്തിയുപയോഗിച്ചാണ് യുവാവ് സ്വയം കഴുത്തറുത്തത്. ആത്മഹത്യ ചെയ്തതിന്‍റെ കാരണം വ്യക്തമല്ല.  ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. അതേസമയം, സംഭവം കണ്ടുനിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായി വീണു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം