മണിയാര്‍ ഡാം അപകടാവസ്ഥയില്‍

Published : Sep 01, 2018, 05:13 PM ISTUpdated : Sep 10, 2018, 01:13 AM IST
മണിയാര്‍ ഡാം അപകടാവസ്ഥയില്‍

Synopsis

പത്തനംതിട്ട മണിയാര്‍ ഡാമിൽ കനത്ത സുരക്ഷാഭീഷണി. മണിയാര്‍ ഡാമിന് പ്രളയത്തെ തുടര്‍ന്ന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ഷട്ടറിന് താഴെയുള്ള കോണ്‍ക്രീറ്റ് ഇളകിമാറി. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്.  പര്‍ശ്വഭിത്തി സമീപം വലിയ കുഴികളും കണ്ടെത്തി. 

കോന്നി: പത്തനംതിട്ട മണിയാര്‍ ഡാമിൽ കനത്ത സുരക്ഷാഭീഷണി. മണിയാര്‍ ഡാമിന് പ്രളയത്തെ തുടര്‍ന്ന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ഷട്ടറിന് താഴെയുള്ള കോണ്‍ക്രീറ്റ് ഇളകിമാറി. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്.  പര്‍ശ്വഭിത്തി സമീപം വലിയ കുഴികളും കണ്ടെത്തി. 

രണ്ട് ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്. മൂന്ന് കോടിയോളം രൂപ മണിയാര്‍ ഡാമിന്‍റെ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ പ്രാഥമിക ചിലവ് വേണ്ടിവരും. ഉടൻ അറ്റകുറ്റ പണി നടത്തണമെന്ന് ആവശ്യം. അതേസമയം ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിച്ചാൽ വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി: വി ശിവൻകുട്ടി
സതീശന് കുത്ത്, ചെന്നിത്തലയെ കുറിച്ച് പരാമർശമില്ല, കെസി വേണുഗോപാലിനെ വാഴ്ത്തി കെ സുധാകരൻ; കോൺഗ്രസിൽ 'മുഖ്യമന്ത്രി കസേര' വടംവലി മുറുകുന്നു!