മരട് വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന കുട്ടി മരിച്ചു

Web desk |  
Published : Jun 17, 2018, 03:38 PM ISTUpdated : Jun 29, 2018, 04:24 PM IST
മരട് വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന കുട്ടി മരിച്ചു

Synopsis

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു വൈറ്റില സ്വദേശിയായ കരോളിൻ ജോബി (3) ആണ് മരിച്ചത് സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞായിരുന്ന അപകടം

കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വൈറ്റില സ്വദേശിയായ കരോളിൻ ജോബി (3) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കരോളിൻ. 

ഈ മാസം 11 നാണ് മരട് അയനിക്കാവിൽ വച്ച്  വാൻ കുളത്തിലേക്ക് മറിഞ്ഞത്. മരട് കിഡ്സ് വേൾഡ് പ്ലേ സ്കൂളിലെ വിദ്യാർത്ഥികളായ ആദിത്യൻ,വിദ്യാലക്ഷ്മി, ആയ ലത ഉണ്ണി എന്നിവരാണ് അന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ നാലായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ