സ‍്കൂള്‍ വാന്‍ അപകടം; ഡ്രൈവർ അറസ്റ്റിൽ

Web Desk |  
Published : Jul 11, 2018, 10:47 PM ISTUpdated : Oct 04, 2018, 03:07 PM IST
സ‍്കൂള്‍ വാന്‍ അപകടം; ഡ്രൈവർ അറസ്റ്റിൽ

Synopsis

സ‍്കൂള്‍ വാന്‍ അപകടം ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: മരടിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ട് സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മരട് ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽകുമാർ (ബാബു 48) ആണു ട്രാഫിക് പൊലീസിന്‍റെ പിടിയിലായത്.  സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബാബുവിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു‌. മന:പൂർവമല്ലാത്ത നരഹത്യായാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  ജൂൺ 11നു വൈകിട്ട് മരട് കാട്ടിത്തറ റോഡിലൂടെ പോകുമ്പോഴാണ് സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് ആയയും മൂന്നു കുട്ടികളും മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം, ഇന്ന് 7 പേർക്ക് സൂര്യാതപമേറ്റു
അയര്‍ലന്‍ഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആള്‍ ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു