ലൈംഗിക ആരോപണം: നടന്‍ തൂങ്ങിമരിച്ചു

Published : Jan 31, 2018, 12:26 PM ISTUpdated : Oct 04, 2018, 06:05 PM IST
ലൈംഗിക ആരോപണം: നടന്‍ തൂങ്ങിമരിച്ചു

Synopsis

ലോ​സ് ആ​ഞ്ച​ല​സ്: കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ യു​എ​സ് ന​ട​ൻ മ​രി​ച്ച​നി​ല​യി​ൽ. യു​എ​സ് ന​ട​ൻ മാ​ർ​ക് സാ​ലിം​ഗി​നെ​യാ​ണ് (35) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​സ് ആ​ഞ്ച​ല​സി​ലെ സ​ൺ​ല​ൻ​ഡി​ലെ ഇ​യാ​ളു​ടെ വ​സ​തി​ക്കു സ​മീ​പം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ സാ​ലിം​ഗി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ലൈം​ഗീ​ക ചി​ത്രീ​ക​ര​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ ശി​ക്ഷ കാ​ത്തു​ക​ഴി​യു​ക​യാ​യി​രു​ന്നു സാ​ലിം​ഗ്. മാ​ർ​ച്ച് ഏ​ഴി​നാ​ണ് ശി​ക്ഷ​പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന​ത്. കേ​സി​ൽ നാ​ലു മു​ത​ൽ ഏ​ഴു മാ​സം​വ​രെ ശി​ക്ഷ ല​ഭി​ക്കാം. 2015 ഡി​സം​ബ​റി​ലാ​ണ് സാ​ലിം​ഗ് കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഇ​യാ​ളു​ടെ ലാ​പ് ടോ​പ്പി​ൽ​നി​ന്നും പെ​ൻ​ഡ്രൈ​വി​ൽ​നി​ന്നും കു​ട്ടി​ക​ളു​ടെ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലും സാ​ലിം​ഗ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ദുരന്തം; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി യുവാവ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട