സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി എം.​സി.​ജോ​സ​ഫൈ​നെ നി​യ​മി​ച്ചു

Published : May 25, 2017, 06:40 PM ISTUpdated : Oct 05, 2018, 03:25 AM IST
സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി എം.​സി.​ജോ​സ​ഫൈ​നെ നി​യ​മി​ച്ചു

Synopsis

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം എം.​സി.​ജോ​സ​ഫൈ​നെ നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങി. 

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​റോ​സ​ക്കു​ട്ടി​യും അം​ഗം നൂ​ബി​ന റ​ഷീ​ദും ര​ണ്ടു​മാ​സം മു​ന്പ് സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പ​ക​രം നി​യ​മ​നം ന​ട​ന്നി​രു​ന്നി​ല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ
പിഎസ്എൽവി റിട്ടേണ്‍സ്; 2026ലെ ആദ്യ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ, 'അന്വേഷ'യുമായി പിഎസ്എൽവി സി 62 നാളെ കുതിച്ചുയരും