മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Published : May 03, 2017, 01:34 PM ISTUpdated : Oct 04, 2018, 06:43 PM IST
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Synopsis

ബംഗളൂരു: കര്‍ണാടകത്തിലെ ബിദറില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ വെളളൂര്‍ സ്വദേശിയായ കീര്‍ത്തിയാണ് മരിച്ചത്. 

കര്‍ണാടക സര്‍ക്കാരിന് കീഴിലുളള ബിദര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തി. രാവിലെ ഒമ്പത് മണിക്കാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് കീര്‍ത്തി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ബിദറിലെ ജില്ലാ ആശുപത്രിയില്‍  സൂക്ഷിച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് വിവരവും അനുഭവവുമുള്ള ആളെ നിയമിക്കണമെന്ന് മന്ത്രിയോട് അടൂർ; 'താനൊരു പേര് നിർദേശിച്ചു'
സഖ്യകക്ഷികളെ പിണക്കി ഏകാധിപതികളെ പുണർന്ന് ട്രംപ്; പരാജയപ്പെടുന്നോ ‘മാഗ’ വിദേശനയം?