എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Published : May 03, 2017, 01:00 PM ISTUpdated : Oct 04, 2018, 11:31 PM IST
എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച  പ്രഖ്യാപിക്കും

Synopsis

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍ രണ്ട് മണിക്ക് പ്രഖ്യാപിക്കും. നാളെ ചേരുന്ന പരീക്ഷാ ബോര്‍ഡ് ഫലം അന്തിമമായി വിലയിരുത്തും. ഇത്തവണ എണ്‍പതിനായിരത്തോളം പേര്‍ക്കാണ് ഗ്രേസ് മാര്‍ക്കാണ് കിട്ടിയത്. എന്നാല്‍ ഈ വര്‍ഷവും മോഡറേഷനില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണർ പങ്കെടുത്ത പരിപാടിയിൽ മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം; 'വിദ്യാർഥികൾ പാറ്റകളല്ല സിംഹങ്ങൾ'; സദസിൽ തണുത്ത പ്രതികരണം
പേട്രിയറ്റ് കൈവശമുണ്ട്, പക്ഷേ മിസൈലുകളില്ല; റഷ്യൻ വ്യോമാക്രമണത്തിന് മുന്നിൽ പ്രതിരോധമില്ലാതെ യുക്രൈൻ