മെഗാ ഒപ്പന; മൊഞ്ചുള്ള മണവാട്ടിയായി ജില്ലാ പ‌‌ഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

Web Desk |  
Published : May 11, 2018, 03:56 PM ISTUpdated : Jun 29, 2018, 04:13 PM IST
മെഗാ ഒപ്പന; മൊഞ്ചുള്ള മണവാട്ടിയായി ജില്ലാ പ‌‌ഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

Synopsis

ആയിരങ്ങൾ പങ്കെടുത്ത മെഗാ ഒപ്പന പരിപാടി നടന്നത് കണ്ണൂർ സിറ്റി ഫെസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ ആയിരത്തിലധികം പേർ പങ്കെടുത്ത മെഗാ ഒപ്പന ശ്രദ്ധേയമായി. കണ്ണൂർ സിറ്റി ഫെസ്റ്റിന്‍റെ ഭാഗമായാണ് മെഗാ ഒപ്പന സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യയാണ് മെഗാ ഒപ്പനയ്ക്ക് മണവാട്ടിയായി എത്തിയത്.

ചിറക്കൽ രാജാവിന്‍റെയും അറയ്ക്കൽ ബീവിയുടേയും കഥയാണ് മെഗാ ഒപ്പനയ്ക്ക് ഇതിവൃത്തമായത്. 10 വയസ്സുകാരി മുതൽ 50കാരികൾ വരെ മൈലാഞ്ചിക്കൈകൾ മുട്ടി കാഴ്ചയ്ക്ക് രസം പകർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ