മീ ടൂ ക്യമ്പെയിനില്‍ പ്രതികരണവുമായി മെലാനിയ ട്രംപ്

Published : Oct 11, 2018, 11:21 AM IST
മീ ടൂ ക്യമ്പെയിനില്‍ പ്രതികരണവുമായി മെലാനിയ ട്രംപ്

Synopsis

ലൈംഗികാരോപണങ്ങളുന്നയിക്കുന്ന സ്ത്രീകള്‍ തെളിവ് നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മീ ടു ക്യാമ്പെയിനിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല

ന്യൂയോര്‍ക്ക്: ലോകമാകെ ചര്‍ച്ചയാകുന്ന മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് രംഗത്തെത്തി. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് മാത്രമായി മീ ടൂ ക്യാമ്പെയിന്‍ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ പക്ഷം.

ലൈംഗികാരോപണങ്ങളുന്നയിക്കുന്ന സ്ത്രീകള്‍ തെളിവ് നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മീ ടു ക്യാമ്പെയിനിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്‍മാരെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനസംഖ്യ വർധിപ്പിക്കാൻ 2026 ജനുവരി ഒന്നുമുതൽ പുതിയ നയം, ​ഗർഭനിരോധന മാർ​ഗങ്ങൾക്ക് വമ്പൻ നികുതി ചുമത്താൻ ഇന്ത്യയുടെ അയൽരാജ്യം!
ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം, ഒപ്പിട്ടത് 1 ലക്ഷം കോടിയുടെ ആയുധ കരാറിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് തായ്‌വാന് നേട്ടം, ചൈനക്ക് പ്രഹരം