കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 15, 2018, 04:03 PM ISTUpdated : Nov 15, 2018, 04:12 PM IST
കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കോഴിക്കോട് തിരുവമ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കൽ വരതായിൽ റഷീദ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: തിരുവമ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കൽ വരതായിൽ റഷീദ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ഇയാളുടെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

തിരുവമ്പാടി പുന്നക്കൽ ടൗണിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് അപകടം നടന്നതിന്റെ ലക്ഷണം ഒന്നും സംഭവ സ്ഥലത്ത് ഇല്ലെന്ന് പൊലീസ് പറയുന്നു. തിരുവമ്പാടി പൊലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'
വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷം!, ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി വിമാനം കാണാതായി, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന