മെസിയുടെ ഗോള്‍, അര്‍ജന്‍റീന മുന്നില്‍

Web Desk |  
Published : Jun 26, 2018, 11:58 PM ISTUpdated : Oct 02, 2018, 06:49 AM IST
മെസിയുടെ ഗോള്‍, അര്‍ജന്‍റീന മുന്നില്‍

Synopsis

ലോകകപ്പിലെ ആറാം ഗോള്‍ സ്വന്തമാക്കി ലിയോണല്‍ മെസി

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: കാത്തിരിപ്പിന് വിരാമം, രണ്ടു മത്സരങ്ങളില്‍ പിന്നോട്ട് പോയ ലിയോണല്‍ മെസി എന്ന മജീഷ്യന്‍റെ മികവില്‍ അര്‍ജന്‍റീന ഒരു ഗോളിന് മുന്നില്‍. മെെതാന മധ്യത്ത് നിന്ന് എവര്‍ ബനേഗ നല്‍കിയ സുന്ദരന്‍ ത്രൂ ബോള്‍ അസാമാന്യ മികവോടെ ഓടിയെടുത്ത് മെസി വലയിലേക്ക് തൊടുത്തു. നിരന്തര മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 14-ാം മിനിറ്റിലാണ് തന്‍റെ ആറാമത്തെ ലോകകപ്പ് ഗോള്‍ മെസി സ്വന്തമാക്കിയത്. 

വീഡിയോ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം, അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത് 6 മാസം മുൻപ്; ഒരു നാടിനെ മുഴുവൻ വേദനിപ്പിച്ച് ദുരന്തം
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും