മെട്രോ സ്റ്റേഷനില്‍ ഫ്ലോര്‍ തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു; ദൃശ്യങ്ങള്‍

Published : Aug 30, 2017, 09:44 AM ISTUpdated : Oct 05, 2018, 03:48 AM IST
മെട്രോ സ്റ്റേഷനില്‍ ഫ്ലോര്‍ തകര്‍ന്ന് യുവതിക്ക് പരിക്കേറ്റു; ദൃശ്യങ്ങള്‍

Synopsis

ചെന്‍ഷെന്‍: ചൈനയിലെ കുശു മെട്രോ സ്റ്റേഷനില്‍ ഫ്ലോര്‍ തകര്‍ന്ന് യുവതിക്ക് പരിക്ക്. എക്സലേറ്ററില്‍ കയറാന്‍ പോകുന്നതിനിടെയാണ് യുവതി അപകടത്തില്‍ പെട്ടത്. താഴേക്ക് പതിച്ച യുവതിയെ കൂടെയുണ്ടായിരുന്നയാള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. മെട്രോ സ്റ്റേഷനിയിലെ സിസി ടിവി ക്യാമറയിലാണ് അപകട ദൃശ്യം പതിഞ്ഞത്.

ഉടന്‍ ഓടിക്കൂടിയവര്‍ താഴേക്ക് പതിച്ച യുവതിയെ മിനുറ്റുകള്‍ക്കകം രക്ഷിച്ചു. അപകടത്തില്‍ യുവതിക്ക് കാര്യമായ പരിക്കുകളില്ല. അപകട ശേഷം മെട്രോ അധികൃതര്‍ ഫ്ലോര്‍ ശരിയാക്കി. എന്നാല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കുശു മെട്രോ അധികൃതര്‍ തയ്യാറായില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്നണി മാറുമോ? നിലപാട് വ്യക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി; 'യുഡിഎഫ് പ്രഖ്യാപിച്ച വിസ്‌മയത്തിൽ കോൺഗ്രസ് എസ് ഉണ്ടാകില്ല'
സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി