കണ്ണൂരില്‍ സ്ഫോടനം; ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

By Web DeskFirst Published Jan 26, 2018, 12:59 PM IST
Highlights

കണ്ണൂർ: പുതിയ തെരു കീരിയാട് നടന്ന സ്ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. ഇലക്ട്രിക് ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. 

click me!