പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Dec 23, 2017, 10:58 AM ISTUpdated : Oct 05, 2018, 02:38 AM IST
പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ  മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ  മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്റ്റെയർ കേസിന് സമീപത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവ സ്ഥലത്തിന് സമീപത്തു രക്തക്കറകൾ കണ്ടെത്തി. പോലീസ് സ്ഥലത്തു പരിശോധന നടത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു, റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പൊലീസ് നിർദേശം
എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു; സെപ്റ്റിക് ടാങ്കിൽനിന്ന് കണ്ടെടുത്ത് ഫയർഫോഴ്സ്, യുവതി കസ്റ്റഡിയിൽ