കരിനിയമം വേണ്ട; പോലീസിന് താക്കീതുമായി എകെ ബാലന്‍

Published : Jan 16, 2017, 06:37 AM ISTUpdated : Oct 04, 2018, 11:49 PM IST
കരിനിയമം വേണ്ട; പോലീസിന് താക്കീതുമായി എകെ ബാലന്‍

Synopsis

കോഴിക്കോട്:  പൗരന്‍മാര്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായി താക്കീതുമായി മന്ത്രി എ.കെ. ബാലന്‍. പഴയ ഓര്‍മ്മകള്‍ വെച്ച് ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്ത്വം ആ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ  ഏറ്റെടുക്കണമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

യുഎപിഎ പോലുള്ള നിയമങ്ങള്‍ നിരപരാധികള്‍ക്കെതിരെ ചുമത്തുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിശപ്പ് രഹിത' കേരളത്തിന് മുതൽക്കൂട്ടാകുന്ന 'സഞ്ചരിക്കുന്ന റേഷൻ' കട | Kerala Government
Malayalam News Live:ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ