വ്യാജ അപ്പീൽ പ്രതികളെ കണ്ടെത്തിയത് വിജിലൻസ് സംവിധാനം ശക്തം ആയതിനാൽ വിദ്യാഭ്യാസ മന്ത്രി

Published : Jan 10, 2018, 09:08 AM ISTUpdated : Oct 05, 2018, 03:36 AM IST
വ്യാജ അപ്പീൽ പ്രതികളെ കണ്ടെത്തിയത് വിജിലൻസ് സംവിധാനം ശക്തം ആയതിനാൽ വിദ്യാഭ്യാസ മന്ത്രി

Synopsis

തൃശൂര്‍: കലോത്സവത്തിലെ വ്യാജ അപ്പീൽ പ്രതികളെ കണ്ടെത്താനായത് വിജിലൻസ് സംവിധാനം ശക്തം ആയതിനാൽ ആണ് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രാഥ്.  കലോത്സവ മാനുവൽ അടുത്ത കൊല്ലവും പരിഷ്കരിക്കും. സര്‍ക്കാര്‍ ഇടപെടലിലൂടെ മാഫിയയെ ഇല്ലാതാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബാലവാകാശ കമ്മിഷനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: വോട്ടെടുപ്പിന് 5 നാൾ മാത്രം; ക്ഷേമ വികസന പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിന് എൽഡിഎഫ്, ധർമ്മടത്ത് പ്രചാരണം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി
വോട്ടെടുപ്പിന് 5 നാൾ മാത്രം; ക്ഷേമ വികസന പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിന് എൽഡിഎഫ്, ധർമ്മടത്ത് പ്രചാരണം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി