Latest Videos

കടലില്‍ കുളിക്കാനിറങ്ങവെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Nov 21, 2018, 1:57 PM IST
Highlights

ഒമ്പതാം ക്ലാസുകാരനായ വിനയ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വിനയിനെ തിരയിലകപ്പെട്ട് കാണാതായത്.

ആലപ്പുഴ: ആലപ്പുഴ വാടയക്കലിൽ കടലിൽ കുളിക്കാനിറങ്ങവെ തിരയിലകപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസുകാരനായ വിനയ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വിനയിനെ തിരയിലകപ്പെട്ട് കാണാതായത്.
 

click me!