കൊല്ലത്ത് നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം നാഗർകോവിലിൽ

Published : Sep 07, 2018, 11:27 PM ISTUpdated : Sep 10, 2018, 03:28 AM IST
കൊല്ലത്ത് നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം നാഗർകോവിലിൽ

Synopsis

കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹമാണ് കണ്ടത്തിയത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു.  

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം നാഗർകോവിലിൽ നിന്ന് കണ്ടെത്തി. കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹമാണ് കണ്ടത്തിയത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് മനോജിനെ കേന്ദ്രീകരിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു.  മനോജിന്റെ കൂട്ടാളി ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്