കളക്ടര്‍ക്ക് മറുപടിയുമായി എംകെ രാഘവന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

By Web DeskFirst Published Jul 2, 2016, 2:02 AM IST
Highlights

കോഴിക്കോട് കളക്ടർ എന്‍ പ്രശാന്തിന് മറുപടിയായി എം.കെ രാഘവൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കളക്ടർ പ്രചരിപ്പിക്കുന്നത് പോലെ താൻ കരാറുകാർക്കായല്ല സംസാരിക്കുന്നതെന്ന് എം കെരാഘവൻ. കരാറുകാരുമായി ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാൻ കളക്ടറെ വെല്ലുവിളിക്കുന്നു. കളക്ടറുടെ അനുമതി കാത്ത് 32 ബില്ലുകളാണ് കെട്ടികിടക്കുന്നത്. തന്‍റെ പദ്ധതികൾ കളക്ടർ എൻ പ്രശാന്ത് പരിശോധനകൾ നടത്തി വൈകിപ്പിക്കുകയാണെന്നും എം.പി ആരോപിക്കുന്നു. താൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ല, അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന കളക്ടർക്കെതിരെ നിയമസനടപടി സ്വീകരിക്കുമെന്നും എം കെ രാഘവൻ എം.പി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

click me!