വിമാനങ്ങളില്‍ ഇനി ഫോണ്‍ ഉപയോഗിക്കാം; സൗജന്യമായി വൈഫൈ ലഭിക്കും

Web Desk |  
Published : May 01, 2018, 04:35 PM ISTUpdated : Jun 08, 2018, 05:44 PM IST
വിമാനങ്ങളില്‍ ഇനി ഫോണ്‍ ഉപയോഗിക്കാം; സൗജന്യമായി വൈഫൈ ലഭിക്കും

Synopsis

മൂന്ന് മാസത്തിനകം ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളിൽ വൈഫൈ സൗകര്യം ലഭിക്കും .

ദില്ലി: ഇന്ത്യയിലെ വിമാനങ്ങളില്‍ ഫോണ്‍ വിളിക്കാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുമുളള സൗകര്യം യാഥാര്‍ത്ഥ്യമാകുന്നു. ട്രായിയുടെ ശുപാര്‍ശ ടെലികോം കമ്മീഷന്‍ അംഗീകരിച്ചു.  

മൂന്ന് മാസത്തിനകം ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളിൽ വൈഫൈ സൗകര്യം ലഭിക്കും . ടെലികോം രംഗത്തെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കും .
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സഹകരണ ബാങ്ക് രേഖകൾ മറച്ചുവെക്കാനാകില്ല, അംഗത്തിന് വിവരാവകാശം വഴി രേഖകൾ നൽകണം'; മുപ്പത്തടം ബാങ്ക് കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി
പിഎസ്‍സി ക്രമക്കേടിൽ നടപടി: പരീക്ഷാവിഭാ​ഗം അഡീഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ