വിഐപി സംസ്‌കാരം വേണ്ട; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു

Published : Apr 19, 2017, 09:44 AM ISTUpdated : Oct 04, 2018, 08:13 PM IST
വിഐപി സംസ്‌കാരം വേണ്ട; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു

Synopsis

ദില്ലി:  കേന്ദ്ര മന്ത്രിമാരും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും അടുത്ത മാസം ഒന്നു മുതല്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രധാനമന്ത്രി രാഷ്ട്രപതി  ഉപരാഷ്ട്രപതി ലോക്‌സഭ സ്പീക്കര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. വോട്ട് ചെയ്‌തെന്ന് ഉറപ്പാക്കുന്ന രസീത് കിട്ടുന്ന വിവിവാറ്റ് വോട്ടിംഗ് യന്ത്രം വാങ്ങാന്‍  തെരഞ്ഞെടുപ്പ് കമ്മീഷന് പണം നല്‍കാനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്