കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി 4796 കോടി സംസ്ഥാനം ആവശ്യപ്പെട്ടു
കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി 4796 കോടി സംസ്ഥാനം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് 5000 കോടിയും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.