ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Web Desk |  
Published : Jan 21, 2017, 04:33 AM ISTUpdated : Oct 04, 2018, 04:46 PM IST
ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. അമേരിക്കയെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ ട്രംപിന് കഴിയട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണലൂർ പിടിക്കാൻ പ്രതാപൻ, കോട്ട കാക്കാൻ 'മാസ്റ്റർ' പ്ലാൻ; തൃശൂരിന്റെ മനസ് മറ്റുമോ എൻഡിഎ? മണലൂരിലെ പോരാട്ടം ഇങ്ങനെ
അട്ടിമറികളുടെ രാഷ്ട്രീയ ചരിത്രം പേറുന്ന മണ്ഡലം; നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാൻ എൽഡിഎഫ്, 'കൈ' വിടുമോ നിലമ്പൂര്‍?