കുവൈത്തില്‍ ചികില്‍സ ചിലവ് കൂടും

Published : Sep 30, 2017, 11:24 PM ISTUpdated : Oct 05, 2018, 04:04 AM IST
കുവൈത്തില്‍ ചികില്‍സ ചിലവ് കൂടും

Synopsis

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്ന ചികിത്സാനിരക്ക് നാളെ മുതല്‍ പ്രാബല്യത്തിലാകും. വന്‍ വര്‍ധനയാണ് സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാ നിരക്കില്‍  ഉണ്ടായിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; മാർച്ച് 3 ന് അവധി; തലേദിവസവും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് മേയർ വിവി രാജേഷ്
മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും; 'വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ...'