യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പെണ്‍കുട്ടികളുടെ  മൊഴിയെടുത്തു; ജാമ്യമില്ലാവകുപ്പ് ചുമത്തും

Published : Feb 11, 2017, 10:45 AM ISTUpdated : Oct 04, 2018, 07:19 PM IST
യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പെണ്‍കുട്ടികളുടെ  മൊഴിയെടുത്തു; ജാമ്യമില്ലാവകുപ്പ് ചുമത്തും

Synopsis

വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം നാടകോത്സവം കാണാനെത്തിയ തൃശൂര്‍ സ്വദേശി ജിജേഷിനെയാണ് യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ വച്ച് എഫ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജിജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ കന്റോണ്‍മന്റ പൊലീസ് കേസെടുത്തിരുന്നു. ജിജേഷിനൊപ്പമുണ്ടായിരുന്ന അസ്മിത, സൂര്യഗായത്രി എന്നിവരെയും ആക്രമിച്ചുവെന്നാണ് പരാതി. 

പൊലീസ് അതിക്രമത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികളുടെ മൊഴി നേരത്തെ എടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കി. ഇതോടെ വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തിയതിനുള്ള ജാമ്യമില്ലാ  വകുപ്പ് നിലവിലുള്ള കേസില്‍ ഉള്‍പ്പെടുത്തുമെന്ന് കന്‍േറാണ്‍മന്റ് അസി.കമ്മീഷണര്‍ അറിയിച്ചു. വനിതാസെല്ലിലും രണ്ട് പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'; കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്