അങ്കോളയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കുംതിരക്കും; 17 മരണം

Published : Feb 11, 2017, 03:05 AM ISTUpdated : Oct 05, 2018, 03:56 AM IST
അങ്കോളയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തിക്കുംതിരക്കും; 17 മരണം

Synopsis

യൂജില്‍:  അങ്കോളയിലെ യൂജില്‍ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ മരിച്ചു. മത്സരത്തിന് ടിക്കറ്റ് കിട്ടാതിനരുന്ന ഒരു വിഭാഗം ആളുകള്‍ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകര്‍ത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അങ്കോള പ്രസിഡന്‍റ് ജോസ് എ‍ഡ്വാര്‍ഡോ അന്വേഷണത്തിന് ഉത്തരവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'; കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്