മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ അവസാനത്തെ ഷട്ടറും അടച്ചു

Published : Aug 22, 2018, 04:40 PM ISTUpdated : Sep 10, 2018, 04:55 AM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ അവസാനത്തെ ഷട്ടറും അടച്ചു

Synopsis

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ  ഒരു ഷട്ടറാണ് തുറന്നിരുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  ജലനിരപ്പ് 139.97 അടിയായി കുറഞ്ഞു. 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ  ഒരു ഷട്ടറാണ് തുറന്നിരുന്നത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  ജലനിരപ്പ് 139.97 അടിയായി കുറഞ്ഞു. അതിനാലാണ് ഷട്ടര്‍ അടച്ചത്. ഇതോടെ മുല്ലപ്പെരിയാറിന്‍റെ അവസാനത്തെ ഷട്ടറും തമിഴ്നാട് അടച്ചിരിക്കുന്നു.  

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2400.70 അടിയായി. അതേസമയം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി നഗരത്തിൽ ഇന്നും വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; നടപടി ബ്രസീൽ-ഇന്ത്യ ലെജൻഡ്‌സ് ഫുട്ബോൾ മത്സരം പരിഗണിച്ച്
കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്; മുഖ്യമന്ത്രി മുഖ്യാതിഥിയായി