റോഡപകടങ്ങള്‍ കേരളത്തിന് വലിയ വെല്ലുവിളി: ഡോക്ടര്‍ മുരളി തുമ്മാരുകുടി

Published : Dec 27, 2017, 06:57 AM ISTUpdated : Oct 05, 2018, 04:07 AM IST
റോഡപകടങ്ങള്‍ കേരളത്തിന് വലിയ വെല്ലുവിളി: ഡോക്ടര്‍ മുരളി തുമ്മാരുകുടി

Synopsis

കോഴിക്കോട്: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ദുരന്തം റോഡ് അപകടങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണം വിഭാഗം മേധാവി ഡോക്ടര്‍ മുരളി തുമ്മാരുകുടി പറഞ്ഞു.പ്രകൃതി ദുന്തങ്ങള്‍ ഇതിന് പിന്നിലാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

റോഡ് അപകടങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൂടി വരികയാണ്.റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധക്കുറവാണ് കാരണം.മറ്റ് പ്രകൃതി ദുരന്തങ്ങളേക്കാള്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി കൂടിവരുന്ന റോഡപകടങ്ങളാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

പാഠ്യപദ്ധതിയില്‍ സുരക്ഷ ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദുരന്തത്തിന് ശേഷം ഉരുന്ന പ്രവണത മാറണം. സുരക്ഷ ഉപകരണങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീറ്റ് ലഭിക്കാത്തതിൽ നിരാശ! മനോജ് മൂത്തേടത്തിന് മുഖം നൽകാതെ എൽദോസ് കുന്നപ്പിള്ളി; വീട്ടിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ പുറത്തേക്ക് പോയി
വഴങ്ങാതെ ഹൈക്കമാൻഡ്, കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടികയിൽ വനിത സ്ഥാനാര്‍ത്ഥികളുമില്ല