യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Published : Mar 05, 2017, 02:19 PM ISTUpdated : Oct 05, 2018, 04:02 AM IST
യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Synopsis

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു . മേനംകുളം സ്വദേശി സന്തോഷ് ആണ് മരിച്ചത് . സുഹൃത്തായ ഉണ്ണിയെ പൊലീസ് തിരയുകയാണ് . മദ്യലഹരിയിലാണ് സംഭവമെന്നാണ് പൊലീസ് നല്‍കുന്ന സൂചന

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്
നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്