
കൊല്ലം: ആരോഗ്യവകുപ്പിന്‍റെ നിസഹകരണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‍നാട് സ്വദേശി മുരുകന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പ്രതിസന്ധിയില്‍. ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയില്ല . അപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സകിട്ടാതെ മരിച്ചെന്നാണ് കേസ് . മൂന്നുദിവസം മുമ്പാണ് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam