പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റായി തുടരും

By Web DeskFirst Published Feb 11, 2018, 4:44 PM IST
Highlights

തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്‍റായും കെ.പി.എ. മജീദ് ജനറൽ സെക്രട്ടറി ആയും തുടരും. 

ചെർക്കളം അബ്ദുള്ളയാണ് പുതിയ ട്രഷറർ. എം.എൽ.എമാർക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടം മാറ്റി. എം.കെ.മുനീർ, എം.ഷാജി, എൻ.ഷംസുദ്ദീൻ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റിയിലുണ്ട്.

click me!