
. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് എതിരായാണ് ലീഗ് രംഗത്തു വന്നത്.
വര്‍ഗീയ വിഷം പൂണ്ട പ്രസ്താവന നടത്തിയ കടകം പള്ളി രാജി വയ്ക്കണമെന്ന് ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് സിപിഎം നയമാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കോഴിക്കോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam