
ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഷരീഅത്ത് നിയമത്തിനെതിരാണ് ബില്ലെന്നും മുസ്ലിം സംഘടനകളുമായോ പണ്ഡിതൻമാരുമായോ കൂടിയാലോചിക്കാതെയാണ് ബില്ലിലെ വ്യവസ്ഥകൾ തയ്യാറാക്കിയതെന്നും ബോര്‍ഡ് ആരോപിച്ചു.
മുത്തലാഖ് ബില്ല് പിൻവലിക്കണമെന്നു ബോര്‍ഡ് ആവശ്യപ്പെട്ടു. ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും ലഖ്നൗവിൽ ചേർന്ന അഖിലേന്ത്യ എഐഎംപിഎൽബി യോഗം തീരുമാനമെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam